'ട്രെയിനിലെ കക്കൂസില്‍ തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ പോലെ അവഗണിക്കണം’; നവീനും ജാനകിക്കും പിന്തുണയുമായി വിഎസ് സുനില്‍കുമാര്‍
‘‘റാ റാ റാസ്പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.